പാമ്പാടി : യുദ്ധങ്ങൾ സ്വാർത്ഥ ചിന്താഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ......
വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള ഒരു വൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ടുകൾ. കർശനമായ എണ്ണ ഉപരോധങ്ങളെ തുടർന്ന് ക്യൂബ നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. റഷ്യയുടേതുൾപ്പെടെ ഏതെങ്കിലും രാജ്യങ്ങൾ ക്യൂബയിലേക്ക് ഇന്ധനം എത്തിക്കുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......
കൊച്ചി: ഇൻഡ്യൻ ബാങ്ക് റിട്ട.മാനേജർ എറണാകുളം എസ്. ആർ.എം. റോഡ് തോട്ടത്തുംപടി പീടിയേക്കൽ ക്രെസൻ്റ് നഗറിൽ നിലോഫർ വീട്ടിൽ എ.കെ. റസിയ (72) നിര്യാതയായി.......
കൊച്ചി:സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും പുഴുക്കുത്തുകൾക്കും എതിരായ റിട്ട. ഡി.വൈ.എസ്.പി സി.ഡി.ശ്രീനിവാസൻ്റെ പോരാട്ടം അവസാനിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ മുഖം നോക്കാതെ കർത്തവ്യനിർവഹണം നടത്തിയ അദ്ദേഹം കാക്കിയഴിച്ച ശേഷവും നീതിക്കു വേണ്ടിയുള്ള പോരാട്ടം നിയമ വഴികളിലൂടെ തുടരുന്നു.
ഇത്തവണ എതിർപക്ഷത്തുള്ളത് നിസ്സാരക്കാരനല്ല. ......
കൊച്ചി : ആക്സിസ് മാക്സ് ലൈഫ് ഇന്ഷുറന്സ് ലിമിറ്റഡും യെസ് ബാങ്ക് ലിമിറ്റഡും തമ്മിലുള്ള ബാന്കഷ്വറന്സ് പങ്കാളിത്തം 21 വര്ഷം പൂര്ത്തിയാക്കി. ഇന്ഷുറന്സ് സേവനങ്ങള് കൂടുതല് സുഗമവും ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിനുമാണ് ഈ കൂട്ടുകെട്ട്. ......
സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്ന സംസ്ഥാനമായിരുന്നു കർണാടകം. റവന്യു വരുമാനം ഒരു പരിധി വരെ കൃത്യമായി വിനിയോഗിച്ചിരുന്നതിനാൽ വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. ......
തിരുവനന്തപുരം: കേരളത്തിൽ മാർച്ച് മാസത്തിൽ സ്വർണവിലയിലുണ്ടായത് വൻ ഇടിവ്. 30 ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 18,920 രൂപയാണ്.......
കൊച്ചി: ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് (ഐ.എൽ.ഡി) ശ്വാസകോശ രോഗങ്ങൾക്കായി രാജ്യത്തെ ആദ്യ പാൻ-ഇന്ത്യ ഡിജിറ്റൽ രജിസ്ട്രിയായ . ‘ബിൽഡ് ഐഎൽ.ഡി ജിസ്ട്രി ’ (BuILD ILD Registry ) കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു.
അമൃത ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാതകളില്ലാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേരിട്ട് സംവാദം നടന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ആകർഷിക്കാൻ മുന്നണികൾ പ്രഖ്യാപിക്കുന്ന വമ്പൻ ക്ഷേമപദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുമെന്ന് ആശങ്ക. പെൻഷൻ വർദ്ധനവും മറ്റ് സൗജന്യങ്ങളും രാഷ്ട്രീയ ചർച്ചകളിൽ നിറയുമ്പോൾ, ഇവ നടപ്പിലാക്കാൻ ആവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്.
വാഗ്ദാനങ്ങളുമായി മുന്നണികൾ
നിലവിലെ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം വോട്ട് തേടുന്നത്. ......